charamam-jinan

വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് പരേതനായ റിട്ട. മജിസ്‌ട്രേറ്റ് കടവിൽ ധർമ്മരത്‌നം മകൻ ജിനൻ (66) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: പരേതയായ ഭാനുമതി. ഭാര്യ: ഷീല. മകൻ: ഹരികൃഷ്ണൻ. മരുമകൾ: ശ്രുതി.