എരുമപ്പെട്ടി: ചിറ്റണ്ട ചങ്ങംകുഴി മാധവൻ (79) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ശാലിനി, സജീഷ്, വിനീഷ്. മരുമക്കൾ: മോഹനൻ, ശ്രുതി, നിവ്യ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ നടക്കും.