എടക്കളത്തൂർ: പരേതനായ വാക തെക്കേപ്പാട്ട് കേച്ചു കൈമൾ ഭാര്യ സീതമ്മ (85 എടക്കളത്തൂർ പുളിഞ്ചേരി തച്ചപ്പിള്ളി) നിര്യാതയായി . സംസ്കാരം നടത്തി. മക്കൾ:ദേവദാസ് , ബിന്ദു ( ദേവി) മരുമക്കൾ:രാജി , പരേതനായ ബാലചന്ദ്രൻ