തൃപ്രയാർ: നാട്ടിക ബീച്ച് പോസ്റ്റാഫീസിന് സമീപം പുളിക്കൽ പരേതനായ കുഞ്ഞൻ മകൻ രാമനാഥൻ (88) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ :റീന, രതീഷ്, റീജ. മരുമക്കൾ : സമദ്കുമാർ, സിന്ധു, തുഷാര, തുളസീദാസ്.