എട്ടുമന: പാമ്പിനേഴത്ത് പരേതനായ സെയ്തുബാവ മകൻ ബഷീർ (71) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 8.30ന് കരുവന്നൂർ മഹല്ല് ഖബർസ്ഥാനിൽ. ഭാര്യ: റസിയ. മക്കൾ: ഷാഹിറബാനു, അഷ്‌കർ, മുഹമ്മദ് അനൂബ്. മരുമക്കൾ : ബാബുവഹാബ്, നാസിയ, ഷഹനാസ്.