മറ്റത്തൂർ : നാഡിപ്പാറ കുന്നുമ്മേൽ ഷാജു (50) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ പത്തരയ്ക്ക് കൊരട്ടി പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: സിന്ധു (മറ്റത്തൂർ പഞ്ചായത്ത് മുൻ അംഗം). മക്കൾ: ഷാരോൺ, അനുരാഗ്.