കൈപ്പറമ്പ്: പോന്നോർ പരേതനായ കണ്ണനായ്ക്കൽ ജോർജ് ഭാര്യ ലില്ലി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് പോന്നോർ ലിറ്റിൽ ഫ്‌ളവർ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോയി, ജയൻ, ജോഷി, ജോബി. മരുമക്കൾ: ഷേർളി ജയൻ, സീന ജോഷി, സിജി ജോബി.