charamam-lakshmikutty

കയ്പമംഗലം: ഗ്രാമലക്ഷ്മി മാമ്പറമ്പത്ത് പരേതനായ സുകുമാരൻ ഭാര്യ ലക്ഷ്മിക്കുട്ടി (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ദേവദാസ്, ഓമന, രാജി, ശാന്തി. മരുമക്കൾ: ശ്രീദേവി, പരേതനായ ചന്ദ്രൻ, ചന്ദ്രബാബു, ജയപാലൻ.