കൊടകര : കാരൂർ പരേതനായ കുറുവത്ത് ബാലകൃഷ്ണമേനോന്റെ ഭാര്യ പൊഴങ്ങോടത്ത് രാജി (81) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രഞ്ജിത, ബീന. മരുമക്കൾ :പരേതരായ മോഹനൻ, മുരളി.