തൃപ്രയാർ: ഷൺമുഖസമാജം ഹനുമാൻ സ്വാമി ക്ഷേത്രം ഷഷ്ഠി മഹോത്സവം ഇന്നും നാളെയും നടക്കും. ഇന്ന് വൈകീട്ട് 6ന് ക്ഷേത്രത്തിൽ നിന്നും കാവടിയാട്ടം ആരംഭിക്കും. തൃപ്രയാർ മേൽത്യക്കോവിൽ ക്ഷേത്രത്തിലെത്തും. നാളെ രാവിലെ പഴുവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് പോയി അഭിഷേകം.