radamaniamma

പുതുക്കാട് : തെക്കേ തൊറവ് മാളിയേക്കൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാധാമണി അമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: ആനന്ദൻ, ശ്രീദേവി, സഹജ, ശുഭ. മരുമക്കൾ: ലത, ഉദയകുമാർ, കൃഷ്ണകുമാർ, ശ്രീകുമാർ.