charmam-velayudhan

പഴുവിൽ: ഇഞ്ചമുടി വൈക്കോച്ചിറ പാലക്കൽ വൈറോണി വീട്ടിൽ വേലായുധൻ (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് ചാഴൂർ പെരുമ്പിടിക്കുന്ന് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ചൗരിക്കുട്ടി. മകൻ:മനോജ്. മരുമകൾ : ശാരി.