ch

ചേർപ്പ്: തെക്കിനിയേടത്ത് പരേതനായ വാസു ഭാര്യ കമല (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ : സുരേഷ്, സുധ, സുഭാഷ് . മരുമക്കൾ: ജിഷ , ചന്ദ്രൻ.