anusmaranam

വാടാനപ്പിള്ളി : മണലൂർ ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ശങ്കർ അനുസ്മരണം നടത്തി. കെ.എസ്.ദീപൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി വി.ജി.അശോകൻ ഉദ്ഘാടനം ചെയ്തു. സി.എം.നൗഷാദ്, കെ.ബി.ജയറാം, അഡ്വ.എം.എ.മുസ്തഫ, അരുൺ എം.വി, കെ.വി.സിജിത്ത്, കെ.കെ.പ്രകാശൻ, സി.എം.ശിവപ്രസാദ്, പി.എം.അഹമ്മദുണ്ണി എന്നിവർ സംസാരിച്ചു.