sanjith

എടമുട്ടം: ചോലയിൽ പരേതനായ ഡോ. സൗമ്യ കുമാറിൻ്റെ മകൻ സഞ്ചിത്ത് ചോലയിൽ (16) മലേഷ്യയിൽ നിര്യാതനായി. അമ്മ: അഞ്ജു.
സഹോദരി: ഡോ. സോനം. സംസ്കാരം പിന്നീട്