
കൊരട്ടി : ചെറുവാളൂർ ഐക്കാലി പറമ്പത്ത് പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ബീവി (93) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് ( മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി, ചന്ദ്രികാ ദിനപത്രം ചാലക്കുടി ലേഖകൻ ), ഷൗക്കത്തലി, സാബിറ, നൂർജഹാൻ, പരേതരായ അബ്ദുൽ ജലാൽ, ഇസ്മായിൽ, നാസർ. മരുമക്കൾ : സഫിയ, അമിതാബാനു, ഫാത്തിമ, സൈനബ, അൻവർ, മൈമൂന. കബറടക്കം ശനിയാഴ്ച രാവിലെ 11ന് അന്നമനട കല്ലൂർ സിദ്ദീഖ് പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.