thankam

കൈപ്പറമ്പ് :

പെരുമണ്ണ് കളരിക്കൽ പരേതനായ ഗോപാലപണിക്കർ ഭാര്യ തങ്കം (87) നിര്യാതയായി. സംസ്കാരം ഇന്ന് ( 9 ശനി) ഉച്ചതിരിഞ്ഞ് 4 ന് കൈപ്പറമ്പിലെ തറവാട്ടുവളപ്പിൽ. മക്കൾ : രവികുമാർ (റിട്ട:മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ), ഡോ:രാജേഷ് (ഡെപ്യൂട്ടി ഡയറക്ടർ വെറ്റിനറി ഡിപ്പാർട്മെന്റ്, പാലക്കാട്‌ ), രഘു, രതി, രമ, രാജി, മരുമക്കൾ: ശ്യാമള, സ്മിത, രാജേശ്വരി, മുരളീധരൻ, അരവിന്ദൻ, ചന്ദ്രശേഖരൻ.