
തൃശൂർ: തൃശൂർ കൂർക്കഞ്ചേരി സ്വദേശി കറുപ്പംവീട്ടിൽ മുഹമ്മദ് (84) അബുദാബിയിൽ നിര്യാതനായി. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാപ്പുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: പാത്തുമ്മ. മക്കൾ: റഷീദ്, റഷിയാബി, റംലാബി, റഹ്മത്ത്. മരുമക്കൾ: കബീർ, സലീം, സമീർ. കബറടക്കം ബനിയാസ് കബർസ്ഥാനിൽ.