
ഗുരുവായൂർ: പുത്തമ്പല്ലി പൊന്നരാശ്ശേരി പരേതനായ നാരായണൻ മകൻ ചന്ദ്രൻ (80) ( റിട്ട. പോസ്റ്റ് മാസ്റ്റർ ) നിര്യാതനായി. ശ്രീ ചാമുണ്ടേശ്വരി ക്ഷേത്ര ഭരണ സമിതി സെക്രട്ടറി, മുപ്പത്തൊന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ പുഷ്പാവതി. മക്കൾ: ജോഷി, ജിജി, ജീതി. മരുമക്കൾ: ബിനി, ഭാഗ്യ, രാജു. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.