obit-rappai

വേലൂപാടം: പുത്തൻപീടിക റപ്പായി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വേലൂപ്പാടം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: പരേതനായ റെനി, റെജി. മരുമക്കൾ: ജോബി, പോൾസൺ.