പഴയന്നൂർ: എൽ.ഡി.എഫ് പഴയന്നൂർ മേഖല റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എസ്. സുകുമാരൻ അദ്ധ്യക്ഷനായി. മന്ത്രി കെ. രാജൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ഷാജി ആനിതോട്ടം, സി.ആർ. വത്സൻ, ഷൈജു ബഷീർ, സെയ്ദ് ഷബീർ ഐദ് റൂബിതങ്ങൾ, കെ. രാധാകൃഷ്ണൻ എം.പി, പി.കെ. ബിജു, എം.എം. വർഗീസ്, എ.സി. മൊയ്തീൻ, യു.ആർ. പ്രദീപ്, എം. രാജഗോപാൽ, ഹരീന്ദ്രൻ, കെ.കെ. രാമചന്ദ്രൻ, പി.എ. ബാബു ശരത് പ്രസാദ് ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.