kushur-
1

മാള: കുഴൂർ വാദിക സംസ്‌കാരിക വേദിയുടെ എട്ടാം നാടകരാവ് സമാപിച്ചു. സമാപന സമ്മേളനത്തിൽ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂൾ ചെയർമാൻ ഡേവിസ് പെരേപ്പാടൻ മുഖ്യാതിഥിയായി. വാദിക പ്രസിഡന്റ് ടി.എസ്. പുഷ്പൻ അദ്ധ്യക്ഷനായി. നാടക സംവിധായകൻ രാജേഷ് ഇരുളത്തെ ആദരിച്ചു. ജോയ്‌പോൾ വാഴപ്പിള്ളി, ഇ.കെ. ഉണ്ണിക്കൃഷ്ണൻ, സിൽവി സേവിയർ, പി.എ. ശിവൻ, രശ്മി പ്രദീപ് എന്നിവർ പ്രസംഗിച്ചു.