വാടാനപ്പിള്ളി : പള്ളിയാറതോടിന് സമീപം കുന്നത്തേരി സുബ്രഹ്മണ്യൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: സുനി, സുനിത.സംസ്‌കാരം നടത്തി.