വടക്കാഞ്ചേരി: മാരാത്ത്കുന്ന് ആലോലിക്കൽ പുത്തൻപുരയിൽ പരേതനായ ഭാസ്‌കരന്റെ മകൻ സന്തോഷ് (52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെറുതുരുത്തി ശാന്തിതീരത്ത്. ഭാര്യ: പുഷ്പാവതി. മകൻ: ഷിജിൻ. മരുമകൾ: ലിറ്റി.