മാള: ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് 16ന് വൈകീട്ട് നടക്കും. വൈകീട്ട് നാലിന് ശാസ്താംപാട്ട്, ചിന്ത് കെട്ടുനിറ ആറിന് ശോഭയാത്ര സ്വീകരണം 6.30 ക്ഷേത്രത്തിൽ ദീപാരാധന, ഏഴിന് വിളക്ക് ദീപാരാധന തുടർന്ന് പ്രസാദ ഊട്ട് എന്നിവ നടക്കും.