lkshmi

കൈപ്പറമ്പ്: കൊള്ളന്നൂർ മുണ്ടത്തിക്കോട് പരേതനായ അറുമുഖൻ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കുമാരി, പരേതനായ അശോകൻ, ഷാജി (മെട്രോ വാർത്ത). മരുമക്കൾ: ദാസൻ, വസന്ത, അഞ്ജലി.