മുണ്ടൂർ: വാഴപ്പിള്ളി കുഞ്ഞിപ്പാവു മകൻ ലാസർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മുണ്ടൂർ പരിശുദ്ധ കർമ്മലമാതാ ദൈവാലയത്തിൽ. ഭാര്യ: ലില്ലി ലാസർ. മക്കൾ: സിസ്റ്റർ ഫെമി ലാസാർ (സി.എസ്.എം), ലിജി, ലീമ. മരുമക്കൾ: പീറ്റർ, ബിജോ.