നന്തിക്കര: തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജൂനിയർ സൂപ്രണ്ടായിരുന്ന തോപ്പുവളപ്പിൽ ഉണ്ണിക്കൃഷ്ണൻ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധ. മക്കൾ: ഗോപൻ, ജയേഷ്. മരുമക്കൾ: അമൃത, സത്യ.