വടക്കാഞ്ചേരി: പനങ്ങാട്ടുകര കൊടുങ്ങല്ലൂർ പുത്തൻ കോവിലകത്ത് ലത വർമ (60) നിര്യാതയായി. സംസ്‌കാരം നടത്തി. പരേതരായ അഞ്ചേരി മഠത്തിൽ രവിവർമയുടെയും കൊടുങ്ങല്ലൂർ പുത്തൻ കോവിലകത്ത് സുഭദ്ര തമ്പായിയുടെയും മകളാണ്.