1

ചേലക്കര: എൻ.ഡി.എ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി. പാമ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 116-ാം ബൂത്തിലാണ് രാവിലെ അരമണിക്കൂറോളം യന്ത്രം പണിമുടക്കിയത്.