എടമുട്ടം: ചെന്ത്രാപ്പിന്നി പതിനേഴാംകല്ല് പടിഞ്ഞാറ് കാതായ്ക്കൽ ശിവശങ്കരൻ (65) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: അരുൺ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ