മുൻമന്ത്രി കെ.പി.വിശ്വനാഥന്റെ സ്മരണാർത്ഥം കോ ഓപ്പറേറ്റീവ് കോളേജ് എഡ്യൂക്കേഷണൽ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഷാഫി പറമ്പിൽ എം.പിക്ക് നൽകുമെന്ന് ഡോ.പി.വി.കൃഷ്ണൻനായർ പത്രസമ്മേളനത്തിൽ പറഞ്ഞു.