എരുമപ്പെട്ടി: കാഞ്ഞിരക്കോട് ചാലിയാട്ടിൽ രാഘവൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: റനീഷ്, അജീഷ. മരുമകൻ: ശ്രീജിത്ത്.