
എടമുട്ടം: കഴിമ്പ്രം കൊട്ടുക്കൽ പരേതനായ വേലായുധൻ മകൾ കെ.വി.സന്ധ്യ (51) നിര്യാതയായി. സംസ്കാരം നടത്തി. സി.ഐ.ടി.യു നാട്ടിക എരിയ ജോയിന്റ് സെക്രട്ടറി, ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അമ്മ : സത്യഭാമ. മക്കൾ: സായ് കൃഷ്ണ, സായ്കിരൺ.