തൃശൂർ: ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ മാറ്റണമെന്ന ആവശ്യവുമായി വി.കെ. ശ്രീകണ്ഠൻ എം.പി. അടുത്തമാസം തന്നെ മറ്റൊരാളെ നിയമിക്കണമെന്നാണ് ആവശ്യം.