obit-thressia

മുപ്ലിയം :ചിറയത്ത് ചേളിപ്പറമ്പിൽ ലോനപ്പന്റെ മക്കൾ ത്രേസ്യ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുപ്ലിയം അസംപ്ഷൻ പള്ളി സെമത്തേരിയിൽ.