charamam-suseela

അന്തിക്കാട്: മഞ്ഞപ്പിത്തം സെന്ററിന് കിഴക്ക് പരേതനായ ഉപ്പാട്ട് സിദ്ധാർത്ഥൻ ഭാര്യ സുശീല (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : അനീഷ് കുമാർ, ഉഷസ, ജയന്തി. മരുമക്കൾ : സുലത, സിദ്ധാർത്ഥൻ, കാർത്തികേയൻ.