p

തൃശൂർ: റേഷൻ വ്യാപാരികളുടെ വേതനം യഥാസമയം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കടകളടച്ച് താലൂക്ക് കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ. രണ്ടുമാസമായി ജോലി ചെയ്ത കൂലി ലഭിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കിറ്റ് കമ്മിഷന്റെ പകുതിയാണ് ലഭിച്ചത്. ഓണത്തിന് സർക്കാർ റേഷൻ വ്യാപാരികൾക്ക് പ്രഖ്യാപിച്ച ആയിരം രൂപ ഓണറേറിയം വിതരണം ചെയ്യുക,വേതന പാക്കേജ് വർദ്ധനവ്,ക്ഷേമനിധി,കെ.ടി.പി.ഡി.എസ് ഓർഡർ പരിഷ്‌കരണം എന്നിവയിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചല്ലെങ്കിൽ ജനുവരി ആറു മുതൽ അനിശ്ചിതകാല കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് സമര സമിതി ജനറൽ കൺവീനർ ജോണി നെല്ലൂർ,കൺവീനർ സി. മുഹമ്മദാലി,ട്രഷറർ സി. മോഹനൻപിള്ള,ജില്ലാ കൺവീനർ സെബാസ്റ്റ്യൻ ചൂണ്ടൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ത​ട​സം​ ​മാ​റി​;​ ​റേ​ഷൻ
വാ​തി​ൽ​പ്പ​ടി​ ​വി​ത​ര​ണം
ഇ​ന്നു​ ​മു​ത​ൽ​ ​വീ​ണ്ടും

തി​രു​വ​ന​ന്ത​പു​രം​:​ ​ഗോ​ഡൗ​ണു​ക​ളി​ൽ​ ​നി​ന്നു​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ലേ​ക്ക് ​'​വാ​തി​ൽ​പ്പ​ടി​'​ ​വി​ത​ര​ണം​ ​ന​ട​ത്തു​ന്ന​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ടിം​ഗ് ​ക​രാ​റു​കാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ച​തോ​ടെ​ ​ന​വം​ബ​ർ​ ​മാ​സ​ത്തേ​ക്കു​ള്ള​ ​റേ​ഷ​ൻ​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ത​ര​ണം​ ​ഇ​ന്നു​ ​മു​ത​ൽ​ ​പു​ന​രാ​രം​ഭി​ക്കും.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മ​ന്ത്രി​മാ​രാ​യ​ ​ജി.​ആ​ർ.​അ​നി​ൽ,​ ​വി.​ശി​വ​ൻ​കു​ട്ടി​ ​എ​ന്നി​വ​രു​മാ​യി​ ​ക​രാ​റു​കാ​രു​ടെ​ ​സം​ഘ​ട​ന​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യെ​ ​തു​ട​ർ​ന്നാ​ണി​ത്.
ചു​മ​ട്ടു​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ ​അ​ട​യ്‌​ക്കേ​ണ്ട​ ​വി​ഹി​തം​ ​കു​ടി​ശി​ക​യാ​യ​തി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​പി​ഴ​പ്പ​ലി​ശ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന​ ​ക​രാ​റു​കാ​രു​ടെ​ ​ആ​വ​ശ്യം​ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ 22​ന് ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡ് ​യോ​ഗം​ ​ചേ​രും.​ ​ക​രാ​റു​കാ​ർ​ക്കു​ ​ന​ൽ​കാ​നു​ള്ള​ ​ബി​ൽ​ത്തു​ക​യി​ൽ​ ​സെ​പ്തം​ബ​ർ​ ​മാ​സ​ത്തെ​ 60​%​ ​തു​ക​ ​ഈ​യാ​ഴ്ച​ ​ന​ൽ​കും.​അ​തേ​സ​മ​യം,​ ​റേ​ഷ​ൻ​ ​വി​ത​ര​ണ​ത്തി​നു​ള്ള​ ​ക​രാ​ർ​ ​പു​തു​ക്കു​ന്ന​ ​ന​ട​പ​ടി​ക​ളി​ൽ​ ​കേ​ന്ദ്ര​ ​നി​ർ​ദേ​ശ​പ്ര​കാ​രം​ ​മാ​റ്റം​ ​വ​രു​ത്തേ​ണ്ട​തി​നാ​ൽ​ ​ഇ​തി​നാ​യി​ ​ക്ഷ​ണി​ച്ച​ ​പു​തി​യ​ ​ടെ​ൻ​ഡ​ർ​ ​അ​ന്തി​മ​മാ​ക്കു​ന്ന​ ​ന​ട​പ​ടി​ക​ൾ​ ​വൈ​കും.​ ​ഡി​സം​ബ​ർ​ 31​ ​വ​രെ​ ​ഇ​പ്പോ​ഴ​ത്തെ​ ​ക​രാ​ർ​ ​തു​ട​രാ​ൻ​ ​ച​ർ​ച്ച​യി​ൽ​ ​ധാ​ര​ണ​യാ​യി..

മ​ന്ത്രി​ ​കേ​ളു​വി​ന്റെ
വ​സ​തി​ക്ക് 40.48​ ​ല​ക്ഷം
അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ന്ത്രി​ ​ഒ.​ആ​ർ.​ ​കേ​ളു​വി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യാ​യ​ ​എ​സ്സെ​ൻ​ഡ​യ്ൻ​ ​ബം​ഗ്ളാ​വി​ന്റെ​ ​മേ​ൽ​ക്കൂ​ര​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 40.48​ ​ല​ക്ഷം​ ​അ​നു​വ​ദി​ച്ചു.​ ​ക്ളി​ഫ്ഹൗ​സ് ​പ​രി​സ​ര​ത്തെ​ ​ഈ​ ​മ​ന്ത്രി​മ​ന്ദി​രം​ ​ഏ​റെ​ക്കാ​ല​മാ​യി​ ​ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ്.​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റെ​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ ​വി​ഭാ​ഗം​ ​ടെ​ണ്ട​ർ​ ​ന​ട​പ​ടി​ ​തു​ട​ങ്ങി.​ 22​ന് ​ടെ​ണ്ട​ർ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​മ​ന്ത്രി​സ്ഥാ​നം​ ​ഒ​ഴി​ഞ്ഞ​ ​കെ.​രാ​ധാ​കൃ​ഷ്ണ​നാ​ണ് ​ഇ​വി​ടെ​ ​നേ​ര​ത്തെ​ ​താ​മ​സി​ച്ചി​രു​ന്ന​ത്.

ആ​​​ശാ​​​ൻ​​​ ​​​സ്മൃ​​​തി​​​ ​​​പ്ര​​​ഭാ​​​ഷ​​​ണം
ശി​​​വ​​​ഗി​​​രി​​​ ​​​:​​​ ​​​മ​​​ല​​​യാ​​​ള​​​ ​​​ക​​​വി​​​താ​​​ലോ​​​ക​​​ത്ത് ​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം​​​ ​​​സൃ​​​ഷ്ടി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ക​​​വി​​​യാ​​​യി​​​രു​​​ന്നു​​​ ​​​മ​​​ഹാ​​​ക​​​വി​​​ ​​​കു​​​മാ​​​ര​​​നാ​​​ശാ​​​നെ​​​ന്ന് ​​​ശി​​​വ​​​ഗി​​​രി​​​ ​​​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ ​​​കോ​​​ളേ​​​ജ് ​​​മ​​​ല​​​യാ​​​ള​​​ ​​​വി​​​ഭാ​​​ഗം​​​ ​​​മേ​​​ധാ​​​വി​​​ ​​​ഡോ.​​​ ​​​സി​​​നി​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ശി​​​വ​​​ഗി​​​രി​​​യി​​​ൽ​​​ ​​​കു​​​മാ​​​ര​​​നാ​​​ശാ​​​ൻ​​​ ​​​ദേ​​​ഹ​​​വി​​​യോ​​​ഗ​​​ ​​​ശ​​​താ​​​ബ്ദി​​​യു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​ന​​​ട​​​ന്ന​​​ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​ ​​​ആ​​​ശാ​​​ൻ​​​ ​​​സ്മൃ​​​തി​​​ ​​​പ്ര​​​ഭാ​​​ഷ​​​ണം​​​ ​​​ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​ഡോ.​​​ ​​​സി​​​നി.​​​ ​​​സാ​​​മൂ​​​ഹി​​​ക​​​ ​​​പ​​​രി​​​ഷ്ക​​​ര​​​ണം​​​ ​​​ആ​​​ശാ​​​ൻ​​​ ​​​കൃ​​​തി​​​ക​​​ളു​​​ടെ​​​ ​​​മു​​​ഖ​​​പ്ര​​​മേ​​​യ​​​മാ​​​യി​​​രു​​​ന്നെ​​​ന്നും​​​ ​​​ആ​​​ശാ​​​ന്റെ​​​ ​​​ഓ​​​രോ​​​ ​​​കൃ​​​തി​​​യും​​​ ​​​സ്വാ​​​ത​​​ന്ത്യ​​​ത്തി​​​ലേ​​​ക്ക് ​​​ജ​​​ന​​​ത​​​യെ​​​ ​​​ന​​​യി​​​ക്കു​​​ന്ന​​​ ​​​ഉ​​​ദ്ബോ​​​ധ​​​ന​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും​​​ ​​​സി​​​നി​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ ​​​ധ​​​ർ​​​മ്മ​​​സം​​​ഘം​​​ ​​​ട്ര​​​സ്റ്റ് ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​സ്വാ​​​മി​​​ ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ ​​​ശ​​​താ​​​ബ്ദി​​​സ​​​മ്മേ​​​ള​​​നം​​​ ​​​ഉ​​​ദ്ഘാ​​​ട​​​നം​​​ ​​​ചെ​​​യ്തു.