sreenivasan

മറ്റത്തൂർ: ചാഴിക്കാട്, തുമ്പരത്തി ശ്രീനിവാസൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കൗസല്യ. മക്കൾ : സിനി, സിമി. മരുമക്കൾ : ജയൻ, ശിവൻ.