chandhran
ചരമം

തയ്യൂർ : വട്ടപ്പറമ്പിൽ രാവുണ്ണി ആശാരി മകൻ ചന്ദ്രൻ (60) നിര്യാതനായി. സംസ്കാരം നടത്തി . ഭാര്യ : ജീജ, മക്കൾ: സജനശ്രീ, അഞ്ജനശ്രീ, മരുമക്കൾ :ഷിന്റോ, ജിഷ്ണു