നഗരങ്ങളിൽ ശുദ്ധവായു ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് ഒരുക്കിയ വടക്കാഞ്ചേരി ഓട്ടുപാറയിലെ നഗരവനം ഇഴജന്തുക്കളുടെ താവളമാകുന്നു.