ചലച്ചിത്ര സംവിധായകനും കർഷകനുമായ സത്യൻ അന്തിക്കാടിൻ്റെ വീട്ടിൽ കർഷക പ്രതിനിധികളുമായുള്ള സംവാദത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി തനിക്ക് മുബൈയിൽ നിന്ന് ലഭിച്ച പ്രത്യേകതരം വൈലറ്റ് പൂക്കളുള്ള ബൊക്കെ സത്യൻ അന്തിക്കാടിൻ്റെ ഭാര്യ നിമ്മിയ്ക്ക് സമ്മാനിക്കാനായി കൊണ്ട് വന്നപ്പോൾ വർഷങ്ങൾക്ക് മുൻപ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ശ്രീധരൻ്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിൽ താനും നീന കുറുപ്പും ചേർന്ന് അഭിനയിച്ച ഒരു സീനിൽ ഇത്തരത്തിലുള്ള പൂക്കൾ ഉണ്ടായിരുന്നത് ഓർമ്മ വന്നതിനെ തുടർന്നാണ് ബെ മകൻ അനൂപ് എന്നിവർ സമീപം