ചെറുതുരുത്തി: ചെയ്യിക്കൽ ശ്രീധരൻ കുട്ടി ഭാര്യ വി.സി.വിശാലം (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സജിത്ത്, ശ്രീജിത്ത്. മരുമകൾ: ലീന.