സഹയാത്രികയും ബി ഫോർ സുരക്ഷ ടി.ജി പ്രോജക്റ്റും സാത്തിയും സംയുക്തമായി സംഘടിപ്പിച്ച ട്രാൻസ് അനുസ്‌മരണ ദിനാചരണത്തോട് അനുബന്ധിച്ച് തൃശൂർ നടുവിലാലിൽ മെഴുകുതിരി തിരികൾ കത്തിച്ചപ്പോൾ.