കയ്പമംഗലം: കൊപ്രക്കളം പുതിയവീട്ടിൽ പരേതനായ പരീക്കുട്ടി മകൻ അബ്ദുൾ കരീം (78) നിര്യാതനായി. ഖബറടക്കം നടത്തി. മക്കൾ: നിഷാദ്, നിസാം (ലുലു ഗ്രൂപ്പ്) നിഷിത. മരുമക്കൾ : നിഷാദ് (ഡയറക്ടർ, ലുലു ഇന്ത്യ). രാഗിയ, രഹന.