കൊടുങ്ങല്ലൂർ: ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസും കൊടുങ്ങല്ലൂർ അമൃത വിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച വിമുക്തി ഏകദിന വോളിബാൾ ടൂർണമെന്റിൽ 14 വയസിന് താഴെയുള്ളവർക്കായുള്ള മത്സരത്തിൽ കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ തോൽപ്പിച്ച് എസ്.എൻ. വിദ്യാഭവൻ ചാമ്പ്യന്മാരായി. എസ്.എൻ. വോളിബാൾ താരം ഗോപിദാസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.