പുറനാട്ടുകര : പൊറുത്തൂർ പ്രസ്തീന(85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസ്. മക്കൾ: ആന്റു, അനില, ആൻസി, അസീസി. മരുമക്കൾ: ജാൻസി, ഫ്രാൻസിസ്, ഡേവിസ്, റെയ്മി.