വികസന തുടർച്ചയ്ക്കുള്ള വോട്ടാണ് ജനങ്ങൾ രേഖപ്പെടുത്തിയത്. പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടത്തിയതിനും വർഗീയമായ നുണപ്രചാരണം അഴിച്ചുവിട്ടതിനുമുള്ള മറുപടിയാണ് ജനം നൽകിയത്. ഭരണവിരുദ്ധ വികാരമുണ്ടെന്നത് മാദ്ധ്യമസൃഷ്ടി മാത്രമാണെന്ന് തെളിഞ്ഞു.


യു.ആർ.പ്രദീപ്
എൽ.ഡി.എഫ് സ്ഥാനാർത്ഥി