2021ലെ ഭൂരിപക്ഷം നോക്കുമ്പോൾ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാനായി. ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടം നടത്താനായി. പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടിയോടും മുന്നണിയോടും ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. സഹപ്രവർത്തകർ രണ്ട് മാസത്തോളം നടത്തിയ കഠിനമായ പ്രവർത്തനത്തിനും നന്ദി. വോട്ടിംഗിന്റെ വ്യത്യാസം ബൂത്തുകളുടെ കണക്കെടുപ്പിന് ശേഷമേ പറയാനാകൂ

രമ്യ ഹരിദാസ്

യു.ഡി.എഫ് സ്ഥാനാർത്ഥി