ചേലക്കരയുടെ മനസിൽ ബി.ജെ.പിക്ക് സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ് ലഭിച്ച വോട്ട്. മുൻ എം.പിയും മുൻ എം.എൽ.എയും മത്സര രംഗത്തുണ്ടായിരുന്ന സ്ഥലത്ത് പുതുമുഖമായ എന്നെ ജനങ്ങൾ ഏറെ പിന്തുണച്ചു. ബി.ജെ.പി ഉയർത്തിയ വിഷയങ്ങൾ സ്വകീരിച്ച എല്ലാവർക്കും നന്ദി.


കെ.ബാലകൃഷ്ണൻ
എൻ.ഡി.എ സ്ഥാനാർത്ഥി